സ്വന്തം നാട്ടില്‍ അതിഥി യാകാന്‍ മാത്രം ഔദാര്യം ലഭിച്ച മലയാളി..
നഗരത്തിലേക്കുള്ള പാലയനത്തില്‍ നഷ്ട്ടപെട്ടത് പലതാണെങ്കിലും !!!
പഠിച്ച പാഠങ്ങള്‍ അനവധി ...!!!
നാട് മനസ്സില്‍ അവശേഷിപ്പിച്ച നൊമ്പരപുഴ വഴിചാലുകളില്ലാതെ വേദനയുടെ തടാകമായ് മാറി
വിതുമ്പലുകളുടെ കുമിളകള്‍
ഇന്നുമുതിര്ക്കുന്നു ....ചില കൊന്ജലുകളും ,,പരിഭവവും ...നിറഞ്ഞ നയനങ്ങലുമെല്ലാം ....
ഈ തടാകത്തിലെ നിഴലുകള്‍ പോലെ എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു ...
എങ്കിലും.......!!!!
എന്റെ ഹൃദയ രാഗങ്ങ്ളിലേക്ക് ..സ്വാഗതം ...
1 അഭിപ്രായം:
താങ്കളുടെ ചിത്രങ്ങല്‍ എല്ലാം വളരെ നന്നായിരിക്കുന്നു,തികച്ചും വ്യത്യസ്തവും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ