സ്വന്തം നാട്ടില്‍ അതിഥി യാകാന്‍ മാത്രം ഔദാര്യം ലഭിച്ച മലയാളി..
നഗരത്തിലേക്കുള്ള പാലയനത്തില്‍ നഷ്ട്ടപെട്ടത് പലതാണെങ്കിലും !!!
പഠിച്ച പാഠങ്ങള്‍ അനവധി ...!!!
നാട് മനസ്സില്‍ അവശേഷിപ്പിച്ച നൊമ്പരപുഴ വഴിചാലുകളില്ലാതെ വേദനയുടെ തടാകമായ് മാറി
വിതുമ്പലുകളുടെ കുമിളകള്‍
ഇന്നുമുതിര്ക്കുന്നു ....ചില കൊന്ജലുകളും ,,പരിഭവവും ...നിറഞ്ഞ നയനങ്ങലുമെല്ലാം ....
ഈ തടാകത്തിലെ നിഴലുകള്‍ പോലെ എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു ...
എങ്കിലും.......!!!!
എന്റെ ഹൃദയ രാഗങ്ങ്ളിലേക്ക് ..സ്വാഗതം ...
2 അഭിപ്രായങ്ങൾ:
all the drawings are compelling to involve me. I love them very much.
എല്ലാ വരകളും നന്നായിട്ടുണ്ട് ... ഇനിയും നന്നാവട്ടെ .... ആശംസകള്‍ ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ